കക്കട്ടിൽ: പ്രവാസികളായി മറ്റുനാടുകളിലേക്ക് ചേക്കേറിയവർ അവരുടെ ജീവിതവും സമ്പാദ്യവും നാടിനു സമർപ്പിച്ചവരാണെന്ന് കഥാകൃത്ത് പി.സുരേന്ദ്രൻ പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകനും പ്രവാസിയുമായ അഹമദ് പാതിരിപ്പറ്റ എഴുതിയ ദോഹയിൽ നടന്നു തീർത്ത വഴികൾ പുസ്തക പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
പുത്തൻകാവ്: മെത്രാപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി കരകൗശല ശിൽപ്പശാല നടത്തുന്നതാണ്. ശിൽപ്പശാലയുടെ ഉദ്ഘാടനം ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 9.30 ന് ആർട്ടിസ്റ്റ് വിജയൻ കായംകുളം നിർവഹിക്കുന്നതാണ്. ......
വൈഎംസിഎ ആഗോള സമാധാന സംഗമം ഉദ്ഘാടനം
കുറ്റൂർ: മനുഷ്യത്വരഹിതമായ എല്ലാ പ്രതിസന്ധികളും അസമാധാനത്തിന്റെ കാരണങ്ങൾ ആണെന്നും ലോകത്ത് നടക്കുന്ന യാതനകളും വംശീയ ഹത്യകളും അവസാനിപ്പിക്കുന്നതിനും സമാധാനത്തിന്റെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും എല്ലാവരും പരിശ്രമിക്കണമെന്നും സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ സമാധാനത്തെ കെടുത്തി കളയുന്നുയെന്നും നീതിക്കുവേണ്ടിയും സമാധാന ജീവിതം സാധ്യമാകുന്നതിനും നില നിന്ന ഫാ. സ്റ്റാൻ സാമി യും അനേക വൈദികരും കന്യാസ്ത്രികളും പകർന്ന് നല്കിയ സമാധാന ശ്രമങ്ങൾ ചേർന്ന് പോകതെ കരുത്തോടെ തുടരണമെന്നും എല്ലാ അക്രമങ്ങൾക്കും അറുതി വരുത്തണമെന്നും . ......
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വനിതാ മെമ്പർ ആത്മഹത്യ ചെയ്തു. ആര്യനാട് കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്.......
തിരുവനന്തപുരം: വിലക്കയറ്റത്തിന്റെ നടുവിലും കേരളീയരുടെ കീശ ചോർത്താതെ, സമൃദ്ധമായ ഓണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയറിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
മാവ് എത്ര വലുതാണെങ്കിലും ചെറിയൊരു കാറ്റിൽപ്പോലും കടപുഴകി വീഴുമെന്നപോലെയാണ് കോൺഗ്രസിലെ ചില നേതാക്കളുടെ അവസ്ഥ. ഒരുപാട് വലുതാകുമെങ്കിലും ബലഹീനതകൾ ഏറെയുള്ള ഒരു മരമാണ് മാവ്. ......
ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് സ്റ്റേഷനുകളിൽ ഇരുന്ന് ഓൺലൈനായി മൊഴി നൽകാൻ അനുമതി നൽകിയ ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവിനെതിരെ ശക്തമായ നിലപാടുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI). പ്രതിയുടെ അവകാശങ്ങളെ ഹനിക്കുമെന്നും നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി BCI ഈ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
തെളിവുകൾ കോടതിയിൽ വെച്ച്, സാക്ഷിയുടെ നേരിട്ടുള്ള സാന്നിധ്യത്തിൽ മാത്രമേ രേഖപ്പെടുത്താൻ പാടുള്ളൂ എന്ന് ബാർ കൗൺസിൽ ഊന്നിപ്പറഞ്ഞു.
സാങ്കേതികവിദ്യ നീതിന്യായ പ്രക്രിയകളെ വേഗത്തിലാക്കുമെങ്കിലും, അത് നിയമപരമായ നടപടിക്രമങ്ങൾക്ക് പകരമാകില്ലെന്നും കൗൺസിൽ വ്യക്തമാക്കി. ......
ന്യൂഡൽഹി: കേസുകളിൽ വിധി പ്രസ്താവിക്കാൻ ഹൈക്കോടതികൾ അസാധാരണമായി കാലതാമസം വരുത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് കോടതി വ്യക്തമാക്കി.
കേസുകൾ തീർപ്പാക്കാതെ നീണ്ടുപോകുന്നത് കാരണം കക്ഷികൾക്ക് കൃത്യസമയത്ത് നീതി ലഭിക്കുന്നില്ലെന്നും, ഇത് ഹൈക്കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ......
ന്യൂഡൽഹി: ഏപ്രിലിൽ പഹൽഗാമിൽ നടന്ന ആക്രമണത്തിൽ, പേരോ മതമോ ചോദിച്ച് ഭീകരർ വ്യക്തികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതേസമയം, ഇന്ത്യൻ സൈനികർ തീവ്രവാദികളെ ലക്ഷ്യമിട്ടത് അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
യുവതിയുടെ ബാധ ഒഴിഞ്ഞില്ലെന്നാരോപിച്ച് പൂജാരിയെ മർദ്ദിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച പാലക്കാട് ആലത്തൂരിലാണ് സംഭവം.......